India Predicted XI for 3rd ODI against Sri Lanka: Samson to debut; Dravid, Dhawan might make two changes
എന്തായാലും സഞ്ജുവും ദേവദത്ത്പടിക്കലും ഏകദിനം അരങ്ങേറ്റം നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്, അതിനുവേണ്ടിയാണ് കാത്തിരിക്കുന്നതും, രണ്ട് മലയാളികൾ ആദ്യമായി ഒരു ദിവസം ഏകദിനം അരങ്ങേറ്റം നടത്തുമോ , അങ്ങനെയാണെങ്കിൽ അത് ചരിത്രമാകും, മലയാളികൾക്ക് അഭിമാനവും